(truevisionnews.com) എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ. അന്താരാഷ്ട്ര യോഗ ദിനത്തിൽ മന്നത്ത് പത്മനാഭനുമൊപ്പം കാവി കൊടി പിടിച്ച ഭാരതാംബ. തൃശൂരിലെ മാള കുഴൂരിൽ 2143ാം നമ്പർ തിരുമുക്കുളം കരയോഗത്തിലാണ് ആർ എസ് എസ് ജില്ലാ പ്രചാരകനെയും കാവി കൊടി പിടിച്ച ഭാരതാംമ്പയുടെ ചിത്രം വച്ച് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി കരയോയ അംഗങ്ങൾ തടഞ്ഞു. ദേശീയ പതാകയേന്തിയ ഭാരാതാംമ്പയുടെ ചിത്രമാണ് വയ്ക്കണ്ടത് എന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്.
.gif)

RSS Bharatamba on NSS platform too
