കണക്ക് തെറ്റിയില്ല, എന്റെ 30 മാർക്ക് എവിടെ? പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി വിദ്യാർഥി

കണക്ക് തെറ്റിയില്ല, എന്റെ  30 മാർക്ക് എവിടെ? പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി വിദ്യാർഥി
Jun 22, 2025 02:43 PM | By Athira V

മലപ്പുറം : ( www.truevisionnews.com ) പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച്ചയെന്ന് പരാതി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിനാണ് 30 മാർക്ക് നഷ്ടമായത് .വിദ്യാർത്ഥി ഹയർസെക്കന്ററി ജോയന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.

80 ൽ 50 മാർക്കാണ് അതുൽ മഹാദേവിന് ഹിന്ദി പേപ്പറിൽ ലഭിച്ചത്. അർഹിച്ച മാർക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥി പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകി. കാര്യമുണ്ടായില്ല, അപ്പോഴും ലഭിച്ചത് 50 മാർക്കാണ്. ഇതിനേക്കാൾ മാർക്ക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അതുൽ മഹാദേവവ് അപേക്ഷ നൽകി ഉത്തര കടലാസ് കരസ്ഥമാക്കി.

വിദ്യാർത്ഥിക്ക് തെറ്റിയില്ല, കണക്ക് തെറ്റിയത് മൂല്യ നിർണ്ണയം നടത്തിയവർക്കാണെന്ന് മനസിലായി. ഉത്തര കടലാസിൽ ആദ്യ സെഷനിലും രണ്ടാമത്തെ സെഷനിലും 30 മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ രണ്ടും കൂടെ കൂട്ടി എഴുതിയത് 50 എന്നാണ്. 30 മാർക്ക് കുറച്ചെഴുതിയത് മൂലം ബിരുദ പ്രവേശനത്തിനുള്ള റാങ്കിങ്ങിൽ താഴെ പോയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.

Serious lapse Plus Two exam evaluation Student files complaint Education Minister

Next TV

Related Stories
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories

//Truevisionall