കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു; കടിയേറ്റത് കുറ്റ്യാടി ചുരത്തിൽ വെച്ച്

കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു; കടിയേറ്റത് കുറ്റ്യാടി ചുരത്തിൽ വെച്ച്
Jun 22, 2025 06:05 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്. ചുരുട്ട വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.

വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കുറ്റ്യാടി ചുരത്തില്‍ വച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്. വടകരയില്‍ നിന്നും രാജീവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. രാജീവിനെ മറ്റൊരു വാഹനത്തില്‍ കയറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വാഹനത്തില്‍ നിന്നും പാമ്പുപിടിത്തക്കാരനായ സുരേന്ദ്രനാണ് പാമ്പിനെ നീക്കിയത്.

Young man bitten snake while traveling car

Next TV

Related Stories
കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും  കൂട്ടിയിടിച്ച് അപകടം;  46 പേര്‍ക്ക് പരിക്ക്

Jun 22, 2025 11:10 AM

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 46 പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...

Read More >>
 പിന്നോട്ടില്ല ....; എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ

Jun 22, 2025 10:15 AM

പിന്നോട്ടില്ല ....; എൻ എസ് എസ് വേദിയിലും ആർ എസ് എസ് ഭാരതാംബ

എൻ എസ് എസ് വേദിയിലും ആർ എസ് എസ്...

Read More >>
എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കൂ...; എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ

Jun 22, 2025 08:18 AM

എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കൂ...; എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ

ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ...

Read More >>
Top Stories