കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
Jun 19, 2025 04:07 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ.

നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


14 year old boy drowned Chirakkal pond Vadakara

Next TV

Related Stories
സൂംബ ഡാൻസ്: 'സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമം, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല'; വി ശിവൻകുട്ടി

Jun 28, 2025 10:21 AM

സൂംബ ഡാൻസ്: 'സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമം, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല'; വി ശിവൻകുട്ടി

സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്ന് വി ശിവൻകുട്ടി...

Read More >>
Top Stories