പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു

പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ്  അപകടം; രോഗി മരിച്ചു
Jun 19, 2025 10:50 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്താണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു.


Ambulance overturns Ponnani patient dies

Next TV

Related Stories
വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Jun 19, 2025 02:24 PM

വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ....

Read More >>
 മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

Jun 19, 2025 02:00 PM

മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം...

Read More >>
മാലയെ ഒന്ന് കടൽ കാണിച്ചതാ ....! കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി

Jun 19, 2025 01:31 PM

മാലയെ ഒന്ന് കടൽ കാണിച്ചതാ ....! കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി

കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ...

Read More >>
Top Stories