മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണു; കണ്ണൂരിൽ ഒൻപത് വയസുകാരന് ദാരുണാന്ത്യം

 മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണു; കണ്ണൂരിൽ ഒൻപത് വയസുകാരന് ദാരുണാന്ത്യം
Jun 18, 2025 09:56 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്. അപകടമുണ്ടായ പുഴയ്ക്ക് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കൂട്ടുകാരനൊപ്പം മീൻ പിടിക്കാനെത്തിയ സമയത്താണ് കുട്ടി ഒഴുക്കിൽപെട്ടത്. മഴ രൂക്ഷമായതിനാൽ കക്കാട് ഭാഗത്ത് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Nine year old boy dies after being swept away river Kannur

Next TV

Related Stories
വീടെന്ന സ്വപ്നം ബാക്കി; കണ്ണൂരിൽ നിർമ്മാണം നടന്നു വരുന്ന വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Jul 10, 2025 08:24 AM

വീടെന്ന സ്വപ്നം ബാക്കി; കണ്ണൂരിൽ നിർമ്മാണം നടന്നു വരുന്ന വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കണ്ണൂരിൽ നിർമ്മാണം നടന്നു വരുന്ന വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ...

Read More >>
സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്

Jul 10, 2025 08:06 AM

സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്

സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും....

Read More >>
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

Jul 10, 2025 06:27 AM

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി...

Read More >>
അമ്പടികേമീ ....! യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി പിടിയിൽ

Jul 10, 2025 06:18 AM

അമ്പടികേമീ ....! യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി പിടിയിൽ

യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി...

Read More >>
Top Stories

//Truevisionall