മെൻസ്റ്റുറൽ കപ്പുകൾ ഉപോഗിക്കുന്നവരാണോ നിങ്ങൾ? ഇതറിയാതെ പോകരുത് ....

 മെൻസ്റ്റുറൽ കപ്പുകൾ ഉപോഗിക്കുന്നവരാണോ നിങ്ങൾ? ഇതറിയാതെ പോകരുത് ....
Jun 18, 2025 06:42 AM | By Susmitha Surendran

(truevisionnews.com) നിങ്ങൾ ആർത്തവ സമയത്ത് മെൻസ്റ്റുറൽ കപ്പുകൾ ഉപയോഗിക്കുന്നവരായിരിക്കും. പാടിനും തുണിക്കും പകരം സൗകര്യവും ഈ കപ്പുകൾ തന്നെയാണ്. എന്നാൽ ഈ കപ്പുകൾ ശ്രദ്ധിച്ച് കൃത്യമായി വെച്ചില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനത്തെ വരെ ബാധിക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. കപ്പുകൾ കൊണ്ട് ഉണ്ടാകുന്ന സങ്കീർണതകൾ അപൂർവമാണെങ്കിലും വേദന, യോനിയിലെ മുറിവുകൾ, അലർജി, മൂത്രശങ്ക, ലീക്കേജ്, അണുബാധ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ പ്രായം, സെർവിക്സിൻറെ നീളം, ആർത്തവ രക്തത്തിന്റെ അളവ് എന്നി കാര്യങ്ങൾ കപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് നോർമൽ ഡെലിവറിയാണ് ഉണ്ടായതെങ്കിൽ അതും കപ്പ് തിരഞ്ഞെടുക്കുന്നതിൽ നിർണായകമാണ്. 30 വയസ്സിന് താഴെയുള്ളവർക്കും നോർമൽ ഡെലിവറി നടന്നിട്ടില്ലാത്തവർക്കും ചെറിയ മെൻസ്ട്രൽ കപ്പുകളാണ് സാധാരണയായി വിദഗ്ധർ ഉപയോഗിക്കാൻ പറയുന്നത്. 30 വയസ്സിനു മുകളിൽ നോർമൽ ഡെലിവറി കഴിഞ്ഞവർ വലിയ കപ്പ് ഉപയോഗിക്കണമെന്നും വിദഗ്ധർ പറയുന്നു.

ഉപയോഗിക്കുന്നതിന് മുൻപും, ഉപയോഗിച്ചതിന് ശേഷവും കപ്പ് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ കൈകളും നന്നായി കഴുകണം. ഒരു ആർത്തവ ചക്രം അവസാനിച്ചാൽ കപ്പ് ചൂട് വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്യാൻ മറക്കരുത്.

Menstrual cups USE

Next TV

Related Stories
മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

Jul 15, 2025 05:54 PM

മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാതിരുന്നാൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ...

Read More >>
ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

Jul 14, 2025 11:19 PM

ശർക്കര ചേർത്തൊരു പാൽ; ഇന്ന് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിക്കൂ....അറിയാം ഗുണങ്ങൾ

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും...

Read More >>
നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

Jul 13, 2025 01:18 PM

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം

നഗ്നരായി രാത്രിയിൽ ഉറങ്ങാറുണ്ടോ....? മടിവേണ്ട ഇത് ആരോഗ്യത്തിന് നല്ലതെന്ന്...

Read More >>
Top Stories

Entertainment News

//Truevisionall