കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു
Jun 17, 2025 10:40 AM | By Athira V

കണ്ണൂർ: (truevisionnews.com) ചപ്പാരപ്പടവ് എടക്കോമിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. കണാരംവയലിലെ ചെറുവക്കോടൻ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് ചത്തത്. ഇവരുടെ ഉപജീവനമാർഗമായിരുന്നു പശുവളർത്തൽ. ഇന്ന് പുലർച്ചെയാണ് സംഭവം.

തൊഴുത്തിൽ വെളിച്ചം നൽകാനിട്ട വയറിൽ നിന്നുള്ള വൈദ്യുതിയേറ്റാണ് മരണം. വയർ ഷോർട്ടായി തൊഴുത്തിലെ തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഇതുവഴിയാണ് പശുക്കൾക്ക് ഷോക്കേറ്റത്. 10 പശുക്കളാണ് ശ്യാമളക്കുണ്ടായിരുന്നത്.


Five cows died shock Edakom

Next TV

Related Stories
സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

Jun 17, 2025 02:18 PM

സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
ഇനി ചുരത്തിൽ പോകാം ...; താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

Jun 17, 2025 12:40 PM

ഇനി ചുരത്തിൽ പോകാം ...; താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി; ഗതാഗതം ഭാഗികമായി...

Read More >>
Top Stories