ദൃശ്യം ഭീകരം; സിപ് ലൈനിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ട് വയസുകാരി, ഗുരുതര പരിക്ക് - വീഡിയോ

ദൃശ്യം ഭീകരം; സിപ് ലൈനിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് പന്ത്രണ്ട് വയസുകാരി, ഗുരുതര പരിക്ക് - വീഡിയോ
Jun 15, 2025 04:51 PM | By VIPIN P V

മണാലി: (www.truevisionnews.com) സിപ് ലൈനിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ 12 വയസുകാരി. മഹാരാഷ്ടയിലെ നാഗ്പൂരിൽ നിന്നുള്ള ത്രിഷ ബിജ് വെ എന്ന 12 വയുകാരിയാണ് സിപ് ലൈനിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ കൊളുത്തുപൊട്ടി താഴേക്ക് പതിച്ചത്. റൈഡിങ് മൊബൈൽ കാമറയിൽ പകർത്തിക്കൊണ്ടിരിക്കെയാണ് കുട്ടി വീണത്.

മാതാപിതാക്കളോടൊപ്പം അവധി ചെലവഴിക്കാൻ മണാലിയിലെത്തിയതായിരുന്നു പെൺകുട്ടി. ജൂൺ എട്ടിന് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ ഈയിടെയാണ് വൈറലായത്.

കാലിൽ നിരവധി പരിക്കുകളോടെ മണാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്രിഷയെ പിന്നീട് ചണ്ഡിഗഡിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം ഉണ്ടായരുന്നതായും അപകടത്തിനുശേഷം സഹായം ലഭിച്ചില്ലെന്നും ബിജ്വെ കുടുംബം ആരോപിച്ചു.

https://x.com/SachinGuptaUP/status/1934142324520439986

Twelve year old girl falls thirt feet from zip line seriously injured Video

Next TV

Related Stories
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

Jul 19, 2025 07:27 AM

'ക്ഷമ ചോദിക്കുന്നു, സാധിക്കുമെങ്കിൽ എന്റെ കണ്ണുകൾ ദാനം ചെയ്യുക'; ജോലി ഭാരം താങ്ങാനായില്ല, ബാങ്ക് മാനേജർ ജീവനൊടുക്കിയ നിലയിൽ

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കിയ ചെയ്ത നിലയിൽ....

Read More >>
 ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

Jul 18, 2025 09:54 PM

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ്...

Read More >>
Top Stories

//Truevisionall