ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ അപകടം; കേദാർനാഥിൽ നിന്നും യാത്രതിരിച്ച ഹെലികോപ്ടറാണ് കാണാതായത്

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ അപകടം; കേദാർനാഥിൽ നിന്നും യാത്രതിരിച്ച ഹെലികോപ്ടറാണ് കാണാതായത്
Jun 15, 2025 08:41 AM | By VIPIN P V

ന്യൂഡൽഹി: ( www.truevisionnews.com ) ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ കാണാതായി. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്ടറാണ് കാണാതായത്. ആറ് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഗൗരികുണ്ടിന് സമീപമാണ് ഹെലികോപ്ടർ തകർന്ന് വീണത്.

കേദാർനാഥിൽ നിന്ന് തീർഥാടകരുമായി ഗുപ്തകാശിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയിലെ കാലാവസ്ഥ മോശമാണ്. ഇതുമൂലം ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഗൗാരികുണ്ടിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് എ.ഡി.ജ ഡോ.വി മുരുകേശൻ അറിയിച്ചു. അപകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഹെലികോടപ്ടർ അപകടത്തിൽ പ്രതികരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി രംഗത്തെത്തി. രുദ്രപ്രയാഗിൽ ഹെലികോടപ്ടർ അപകടമുണ്ടായതായും സംസ്ഥാന ദുരന്തനിവാരണസേന രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Helicopter crash Uttarakhand The helicopter that was returning from Kedarnath missing

Next TV

Related Stories
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall