അഹമ്മദാബാദ് ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

അഹമ്മദാബാദ് ദുരന്തം;  ഒരു മൃതദേഹം കൂടി കണ്ടെടുത്തു
Jun 14, 2025 03:26 PM | By Susmitha Surendran

(truevisionnews.com) അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് 33 സെക്കന്‍ഡിനുള്ളില്‍ താഴെക്ക് പതിച്ച് തീഗോളമാകുകയായിരുന്നു.

ഡോക്ടര്‍മാരുടെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയിലായി പതിച്ച വിമാനത്തിന്റെ വാലറ്റത്തായിട്ടാണ് മൃതദേഹം ഉണ്ടായിരുന്നത്. പ്രദേശത്ത് നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സംഘത്തിനെ വിന്യസിച്ചിരിക്കുകയാണ്.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോ, ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍, അഹമ്മദാബാദ് ക്രൈം ബ്രാഞ്ച്, പ്രാദേശിക പൊലീസ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്.

Another body recovered from rear plane *Ahmedabad plane crash.

Next TV

Related Stories
ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ വൈകും

Jun 14, 2025 07:08 PM

ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ വൈകും

ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ...

Read More >>
നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

Jun 14, 2025 01:36 PM

നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ...

Read More >>
സിനിമ സ്റ്റൈൽ കൊള്ള, കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു

Jun 14, 2025 12:30 PM

സിനിമ സ്റ്റൈൽ കൊള്ള, കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു

കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയിൽ സ്വർണവും 60,000 രൂപയും...

Read More >>
Top Stories










Entertainment News