നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു
Jun 14, 2025 01:36 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മത്സരിച്ചത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.

NTA published results NEET UG 2025 exam held May 4th.

Next TV

Related Stories
ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ വൈകും

Jun 14, 2025 07:08 PM

ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ വൈകും

ഡിജിസിഎ പരിശോധന; എയര്‍ ഇന്ത്യ ദീര്‍ഘദൂര സര്‍വീസുകൾ...

Read More >>
അഹമ്മദാബാദ് ദുരന്തം;  ഒരു മൃതദേഹം കൂടി കണ്ടെടുത്തു

Jun 14, 2025 03:26 PM

അഹമ്മദാബാദ് ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

അഹമ്മദാബാദ് വിമാനദുരന്തം...

Read More >>
സിനിമ സ്റ്റൈൽ കൊള്ള, കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു

Jun 14, 2025 12:30 PM

സിനിമ സ്റ്റൈൽ കൊള്ള, കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു

കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയിൽ സ്വർണവും 60,000 രൂപയും...

Read More >>
അഹമ്മദാബാദ് വിമാനാപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹായം നല്‍കണം; ടാറ്റ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

Jun 14, 2025 12:19 PM

അഹമ്മദാബാദ് വിമാനാപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹായം നല്‍കണം; ടാറ്റ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

അഹമ്മദാബാദ് വിമാനാപകടം -ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ടാറ്റ ഗ്രൂപ്പിന്...

Read More >>
Top Stories










Entertainment News