കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ
Jun 14, 2025 10:35 AM | By Susmitha Surendran

നാദാപുരം : (truevisionnews.com) വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ . വാണിമേൽ ഭൂമിവാതുക്കലിലെ ചക്കിട്ടക്കണ്ടിയിൽ മുഹമ്മദിനെയാണ് (63) വളയം സിഐ എം.കെ.അനിൽ കുമാർ അറസ്റ്റ് ചെയ്തത്.

വളയം പോലീസ് വാണിമേൽ നിരവുമ്മലിലെ കുനിയിൽ പീടിക ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശമുള്ള സഞ്ചിയിൽ നിന്ന് നിരോധിത പുകയില ഉത്പന്നമായ 27 പേക്കറ്റ് ഹാൻസ്, 27 പേക്കറ്റ് കൂൾ ലിപ് എന്നിവ കണ്ടെടുത്തു.

പുകയില ഉത്പന്നങ്ങൾ വില്പന നടത്തി ലഭിച്ച 2860 രൂപയും പിടിച്ചെടുത്തു. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റുവരുന്നതായി പോലീസ് പറഞ്ഞു

Middle aged man arrested with banned tobacco products Vanimel

Next TV

Related Stories
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

Jul 10, 2025 03:11 PM

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിൽ ഇടിച്ചുകയറി അപകടം, നിരവധി പേർക്ക് പരിക്ക്...

Read More >>
കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

Jul 10, 2025 03:07 PM

കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ് ഇങ്ങനെ...

Read More >>
Top Stories

GCC News

//Truevisionall