നിരന്തരം കളിയാക്കി; പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം, ണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

നിരന്തരം കളിയാക്കി; പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം, ണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
Jun 11, 2025 08:07 AM | By Susmitha Surendran

കോട്ടയം: (truevisionnews.com)  പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണൻ(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് കണ്ടെത്തൽ.

മുൻ വൈരാഗ്യമാണ് കൊലപാതക കാരണം. നിരന്തരം കളിയാക്കുന്നതിലും ജാതി വിളിച്ച് അധിക്ഷേപിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 2-ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്. മസ്തിഷ്ക അണുബാധയെ തുടർന്നായിരുന്നു മരണം. മർദ്ദനത്തിൽ തലക്കേറ്റുണ്ടായ ക്ഷതം പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയെന്നാണ് കണ്ടെത്തൽ.



Pulinkunnu native Suresh Kumar's death murder

Next TV

Related Stories
കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

Jun 12, 2025 03:28 PM

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി...

Read More >>
കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

Jun 12, 2025 01:18 PM

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി...

Read More >>
കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

Jun 12, 2025 01:11 PM

കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു....

Read More >>
 വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം;  85 പേർക്ക് പരിക്ക്

Jun 12, 2025 12:59 PM

വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്

വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...

Read More >>
Top Stories