ഒഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം; കണ്ടെത്തിയത് സമീപത്ത് നിന്ന് കാണാതായ വ്യക്തിക്കായി തിരച്ചിൽ നടത്തുന്നതിനിടെ

ഒഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം; കണ്ടെത്തിയത് സമീപത്ത് നിന്ന് കാണാതായ വ്യക്തിക്കായി തിരച്ചിൽ നടത്തുന്നതിനിടെ
Jun 10, 2025 04:44 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) എഴുകോണില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. കൈതക്കോടാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉടന്‍ പുറത്തെടുക്കും. സമീപവാസിയായ ഒരാളെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇയാള്‍ ആണോ അതെന്ന് പരിശോധിക്കും. നിലവില്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.






Man body found broken well kollam

Next TV

Related Stories
ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ

Jun 11, 2025 06:14 AM

ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ

ഒന്‍പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി...

Read More >>
Top Stories