ഇരയെന്ന് കരുതി കത്തി വിഴുങ്ങി മൂര്‍ഖന്‍ പാമ്പ്; പുറത്തെടുക്കാന്‍ കത്രിക കയറ്റി; ഒടുവില്‍...അദ്ഭുത രക്ഷ

ഇരയെന്ന് കരുതി കത്തി വിഴുങ്ങി മൂര്‍ഖന്‍ പാമ്പ്; പുറത്തെടുക്കാന്‍ കത്രിക കയറ്റി; ഒടുവില്‍...അദ്ഭുത രക്ഷ
Jun 10, 2025 11:47 AM | By VIPIN P V

( www.truevisionnews.com ) ഇരയെന്ന് കരുതി കത്തി വിഴുങ്ങിയ മൂര്‍ഖന് അദ്ഭുത രക്ഷ. കര്‍ണാടകയിലെ കും​ലയിലാണ് സംഭവം. ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായിക് എന്നയാളുടെ വീട്ടിലാണ് മൂര്‍ഖന്‍ എത്തിയത്. അടുക്കളയില്‍ ഇഴഞ്ഞെത്തിയ പാമ്പ് ഇരയെന്ന് കരുതി ഒരടിയോളം നീളമുള്ള കത്തിയാണ് വിഴുങ്ങിയത്.

കത്തി ഉള്ളിലായതോടെ പാമ്പ് വെപ്രാളത്തിലുമായി. അവിചാരിതമായി അടുക്കളയിലെത്തിയ ഗോവിന്ദ നായിക് മൂര്‍ഖനെ കണ്ട് ഞെട്ടി. പിന്നാല കത്തി വായില്‍ ഇരിക്കുന്നതും കണ്ടു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

അതിവേഗത്തില്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പാമ്പിനെ പിടികൂടി പുറത്തെത്തിച്ചു. തുടര്‍ന്ന് പാമ്പിന്‍റെ വായ തുറന്ന ശേഷം ഉള്ളിലേക്ക് കത്രിക കയറ്റി വായ തുറന്ന് വച്ചു. പിന്നാലെ അതി വിദഗ്ധമായി കത്തി പുറത്തെടുക്കുകയായിരുന്നു. ചെറിയ മുറിവുപോലും ഏല്‍പ്പിക്കാതെയാണ് പാമ്പിന്‍റെ വായില്‍ നിന്ന് കത്തി പുറത്തെടുത്തത്. പാമ്പിനെ പിന്നീട് വനപ്രദേശത്തെത്തിച്ച് തുറന്നുവിട്ടു.

snake swallows one foot knife karnataka kitchen rescued

Next TV

Related Stories
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
Top Stories

//Truevisionall