കോഴിക്കോട് വടകരയിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

 കോഴിക്കോട് വടകരയിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ
Jun 4, 2025 07:57 PM | By Susmitha Surendran

വടകര: (truevisionnews.com)  മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസ് പിടിയിൽ . അഴിയൂർ ഹാജിയാർ പള്ളി സ്വദേശി കുളങ്ങര വീട്ടിൽ അഭിലാഷ് , അഴിയൂർ ചുങ്കം വളച്ചോട്ടിൽ നസറുദ്ദീൻ എന്നിവരാണ് പിടിയിലായത് .

ഇവരിൽ നിന്ന് 3.5 ഗ്രാം മെത്താംഫെറ്റമിൻ കണ്ടെടുത്തു. ഇന്ന് പുലർച്ചെ അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം പെട്രോളിംഗ് നടത്തവെ സംശയാസ്പദമായി കണ്ട വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു . വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Two youths arrested excise with methamphetamine Vadakara Kozhikode

Next TV

Related Stories
എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

Jul 12, 2025 05:01 PM

എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും...

Read More >>
മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 12, 2025 04:31 PM

മതിൽ ചാടി നീന്തൽ കുളത്തിലെത്തി, കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങിത്താണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Jul 12, 2025 02:53 PM

ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

Jul 12, 2025 01:53 PM

കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ...

Read More >>
Top Stories

//Truevisionall