പഠിച്ച കള്ളി തന്നെ...! തക്കം നോക്കി പൊട്ടിച്ചു, നാദാപുരത്ത് അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ മാല പൊട്ടിച്ച യുവതിക്കായി അന്വേഷണം

 പഠിച്ച കള്ളി തന്നെ...! തക്കം നോക്കി പൊട്ടിച്ചു, നാദാപുരത്ത് അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ മാല പൊട്ടിച്ച യുവതിക്കായി അന്വേഷണം
Jun 4, 2025 02:47 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) നാദാപുരത്ത് അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ കഴുത്തില്‍നിന്ന് സ്വർണമാല മോഷ്ടിച്ച യുവതിക്കായി അന്വേഷണം ഊർജിതം . കഴിഞ്ഞ ദിവസം നാദാപുരത്താണ് സംഭവം.

ബസ് സ്റ്റാന്റിലെ ബുക്ക് സ്റ്റാളിലെത്തിയ നാദാപുരം ചാലപ്പുറം സ്വദേശിയായ യുവതിയുടെ കുട്ടിയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു പവന്‍ തൂക്കം വരുന്നതാണ് മാല. നീല ചുരിദാറും വെള്ള ഷാളും ധരിച്ച യുവതിയാണ് അമ്മക്ക് പിന്നാലെ നടന്ന് കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല തന്ത്രപരമായി പൊട്ടിച്ചെടുത്തത്.

യുവതിയുടെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ കഴുത്തിൽനിന്ന് മാല മോഷ്ടിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ കാണാം. വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണമുണ്ടായത്. യുവതിയുടെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Search underway woman who broke baby's necklace mother's arms Nadapuram

Next TV

Related Stories
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Jul 12, 2025 02:53 PM

ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

Jul 12, 2025 01:53 PM

കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ...

Read More >>
'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

Jul 12, 2025 01:36 PM

'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

Jul 12, 2025 01:36 PM

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത്...

Read More >>
Top Stories

//Truevisionall