സ്​നേഹം നടിച്ച് കവർച്ച, വി​ളി​ച്ചു​വ​രു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പിച്ചു, മൂന്നുപേർ പിടിയിൽ

സ്​നേഹം നടിച്ച് കവർച്ച, വി​ളി​ച്ചു​വ​രു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പിച്ചു, മൂന്നുപേർ പിടിയിൽ
May 20, 2025 01:25 PM | By VIPIN P V

അ​രൂ​ർ: ( www.truevisionnews.com ) ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ കു​ത്തി​യ​തോ​ട്​ പൊ​ലീ​സ് പി​ടി​കൂ​ടി. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് എ​ര​മ​ല്ലൂ​ർ ചാ​പ്ര​ക്ക​ളം നി​തി​നും ഇ​യാ​ളു​ടെ ഭാ​ര്യ അ​നാ​മി​ക​യും സു​ഹൃ​ത്ത് സു​നി​ൽ​കു​മാ​റും ചേ​ർ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​യെ അ​നാ​മി​ക സ്നേ​ഹം ന​ടി​ച്ച് ഈ​മാ​സം 17ന് ​രാ​ത്രി 8.30ന് ​ച​മ്മ​നാ​ട് അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​ളി​ച്ചു​വ​രു​ത്തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ചാ​ണ് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ത്.

പി​റ്റേ​ദി​വ​സം മാ​ല ചേ​ർ​ത്ത​ല​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ വി​റ്റ​താ​യും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കു​ത്തി​യ​തോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ് മോ​ഹ​ന​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജീ​വ്, സു​നി​ൽ​രാ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മ​നു ക​ലേ​ഷ്, നി​ത്യ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Three arrested for robbing assaulting and threatening rape under pretext love

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall