തിരുവനന്തപുരം : (truevisionnews.com) തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൈമനം കുറ്റിക്കാട് ലൈനിൽ ആളൊഴിഞ്ഞ പുരയിടത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

Woman's charred body found abandoned yard
