വയനാട്: ( www.truevisionnews.com ) വയനാട്ടിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. നിരവിൽപുഴയിൽ മറാടി ഉന്നതിയിലെ ചാമനാണു പരിക്കേറ്റത്. ഇയാൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ചാമന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
middle aged tribal man attacked wild buffalo Wayanad
