വീണ്ടും പുലി ഇറങ്ങി, നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിൽ റോഡ് മുറിച്ചു കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

വീണ്ടും പുലി ഇറങ്ങി, നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിൽ റോഡ് മുറിച്ചു കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍
May 2, 2025 08:33 AM | By Athira V

മലപ്പുറം: ( www.truevisionnews.com) മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല. കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട് കൊണ്ടുപോവുകയും ചെയ്‌തു.

പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ ആവശ്യപ്പെട്ടു. പലതവണ കണ്ടെങ്കിലും അത് പുലിയല്ലെന്ന് വനം വകുപ്പ് പറഞ്ഞപ്പോഴാണ് നാട്ടുകാർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി എത്തിയത്. പുലിയെ വീണ്ടും കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

leopard again spoted mannarmala near perinthalmanna

Next TV

Related Stories
ഒമ്പതുകാരിയുടെ വിമുഖത ; അമ്മ കാര്യം അന്വേഷിച്ചപ്പോൾ പുറത്തുവന്നത് പീഡന വിവരം

May 2, 2025 10:14 AM

ഒമ്പതുകാരിയുടെ വിമുഖത ; അമ്മ കാര്യം അന്വേഷിച്ചപ്പോൾ പുറത്തുവന്നത് പീഡന വിവരം

ഒമ്പതുകാരിയെ ലൈഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി...

Read More >>
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

May 2, 2025 08:21 AM

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

തവനൂർ പന്തേപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവതി...

Read More >>
വീട്ടിലേക്ക് നടക്കുന്നതിനിടെ  കാട്ടാന ആക്രമണം; വയോധികന് പരിക്ക്

May 1, 2025 09:02 PM

വീട്ടിലേക്ക് നടക്കുന്നതിനിടെ കാട്ടാന ആക്രമണം; വയോധികന് പരിക്ക്

മലപ്പുറം കാട്ടാന ആക്രമത്തിൽ ഒരാൾക്ക്...

Read More >>
നെഞ്ചിൽ കൈവെച്ച് പോകും...; 30 ലക്ഷം വിലയുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങി

May 1, 2025 11:49 AM

നെഞ്ചിൽ കൈവെച്ച് പോകും...; 30 ലക്ഷം വിലയുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങി

ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ...

Read More >>
യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 29, 2025 03:53 PM

യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം കോട്ടക്കലിൽ യുവതിയെ കാറിടിച്ച് തെറിപ്പിച്ചു...

Read More >>
Top Stories