തിരുവനന്തപുരത്ത് കോളറ മരണം; പനിയെ തുടർന്ന് ചികിത്സയിലായിരുന്ന 63 കാരൻ മരിച്ചു

തിരുവനന്തപുരത്ത് കോളറ മരണം; പനിയെ തുടർന്ന് ചികിത്സയിലായിരുന്ന 63 കാരൻ മരിച്ചു
Apr 27, 2025 04:23 PM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം. ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Former Agriculture Department official dies cholera trivandrum

Next TV

Related Stories
മഴ വരുന്നു..... ഈ മൂന്ന് ജില്ലയ്ക്ക് ഇന്ന് ആശ്വാസം

Apr 28, 2025 10:50 AM

മഴ വരുന്നു..... ഈ മൂന്ന് ജില്ലയ്ക്ക് ഇന്ന് ആശ്വാസം

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ വേനൽമഴക്ക്...

Read More >>
സിനിമയിൽ അവസരം, പരസ്യം കണ്ട് വീണത് കെണിയിൽ; യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

Apr 27, 2025 03:36 PM

സിനിമയിൽ അവസരം, പരസ്യം കണ്ട് വീണത് കെണിയിൽ; യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ്...

Read More >>
മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറി; ജീവനക്കാരന് സസ്പെൻഷൻ

Apr 26, 2025 09:31 PM

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറി; ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ്...

Read More >>
Top Stories