60 - ലേക്ക് തിരികെ പോകുമോ? മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു

60 - ലേക്ക് തിരികെ  പോകുമോ? മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു
Apr 28, 2025 10:59 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Gold price today

Next TV

Related Stories
മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

Apr 28, 2025 12:41 PM

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് വയോധികൻ...

Read More >>
മഴ വരുന്നു..... ഈ മൂന്ന് ജില്ലയ്ക്ക് ഇന്ന് ആശ്വാസം

Apr 28, 2025 10:50 AM

മഴ വരുന്നു..... ഈ മൂന്ന് ജില്ലയ്ക്ക് ഇന്ന് ആശ്വാസം

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ വേനൽമഴക്ക്...

Read More >>
Top Stories