അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം
Apr 26, 2025 08:02 AM | By Susmitha Surendran

(truevisionnews.com) അമ്മയോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. കടുമേനി കാക്കകുന്നിലെ സാജൻ – നിക്സിയ ദമ്പതികളുടെ മകൾ സെലിൻ മേരിയാണ് മരിച്ചത്.

കമ്പല്ലൂർ ഉന്നതി അങ്കണവാടിയിലെ വിദ്യാർഥിയാണ് സെലിൻ മേരി. മലയോര ഹൈവേയിൽ കാറ്റാംകവല പറമ്പ റോഡിലാണ് അപകടം സംഭവിച്ചത്.

പ്ലാത്തോട്ടം കവലയ്ക്കടുത്ത് മറ്റപ്പള്ളി വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നിക്സിയയും, അമ്മ രാജിയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

#girl #died #her #scooter #overturned #she #riding #her #mother.

Next TV

Related Stories
വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 26, 2025 12:51 PM

വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം...

Read More >>
സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

Apr 26, 2025 12:34 PM

സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; വയോധികൻ മരിച്ചു

എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്....

Read More >>
കോഴിക്കോട് പേ​രാ​മ്പ്രയിൽ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി

Apr 26, 2025 12:25 PM

കോഴിക്കോട് പേ​രാ​മ്പ്രയിൽ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി

പൊ​ലീ​സ് സ​ജീ​വ​ന്റെ വീ​ട്ടി​ല്‍ എ​ത്തി വീ​ട് തു​റ​ന്നു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ജീ​വ​നും കു​ടും​ബ​വും ഇ​തു​വ​രെ വീ​ട്...

Read More >>
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

Apr 26, 2025 11:59 AM

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം...

Read More >>
കുറച്ചുകൂടി പഠിക്കാം....ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

Apr 26, 2025 11:58 AM

കുറച്ചുകൂടി പഠിക്കാം....ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിക്കുന്നു....

Read More >>
വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Apr 26, 2025 11:39 AM

വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്....

Read More >>
Top Stories