പൊഴിയൂരില്‍ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; പാപ്പാന്‍മാരെ ആക്രമിക്കാൻ ശ്രമം

പൊഴിയൂരില്‍ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; പാപ്പാന്‍മാരെ ആക്രമിക്കാൻ ശ്രമം
Apr 26, 2025 07:28 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) പൊഴിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പാറശ്ശാല ശിവശങ്കരനെന്ന ആനയാണ് എഴുന്നള്ളിപ്പിനിടയില്‍ ഇടഞ്ഞത്. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍മാരെ ആന ആക്രമിക്കാനും ശ്രമിച്ചു.

വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോട് കൂടി ശ്രീഭൂത ബലി എഴുന്നള്ളിപ്പ് നടക്കുന്നതിനിടിയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ആന, ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നശിപ്പിക്കുകയും ചുറ്റമ്പലം അടിച്ച് തകര്‍ക്കുകയും ചെയ്തു.

പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇട ചങ്ങല ഉപയോഗിച്ചിരുന്നതിനാല്‍ ആനക്ക് കൂടുതല്‍ ആക്രമണം നടത്തുവാന്‍ സാധിച്ചില്ല. 

#Elephant #breaks #temple #festival #Pozhiyur #Attempt #attack

Next TV

Related Stories
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

Apr 26, 2025 11:59 AM

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം...

Read More >>
കുറച്ചുകൂടി പഠിക്കാം....ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

Apr 26, 2025 11:58 AM

കുറച്ചുകൂടി പഠിക്കാം....ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മാറ്റി

സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിക്കുന്നു....

Read More >>
വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Apr 26, 2025 11:39 AM

വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്....

Read More >>
നിങ്ങളാരും ഇന്നലെ പോയില്ലേ? വൈകിയിട്ടില്ല വേഗം വിട്ടോളൂ....സ്വർണവില മാറ്റമില്ലാതെ തുടരുന്നു

Apr 26, 2025 11:30 AM

നിങ്ങളാരും ഇന്നലെ പോയില്ലേ? വൈകിയിട്ടില്ല വേഗം വിട്ടോളൂ....സ്വർണവില മാറ്റമില്ലാതെ തുടരുന്നു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109...

Read More >>
കാ​റി​ല്‍ ക​ട​ത്തിയ 270 കു​പ്പി മാ​ഹി മ​ദ്യവുമായി യുവാവ് എ​ക്സൈ​സ് പിടിയിൽ

Apr 26, 2025 11:21 AM

കാ​റി​ല്‍ ക​ട​ത്തിയ 270 കു​പ്പി മാ​ഹി മ​ദ്യവുമായി യുവാവ് എ​ക്സൈ​സ് പിടിയിൽ

മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ചൂ​ര​ക്കോ​ട് സ​നി​ല്‍ (34) എ​ന്ന​യാ​ളാ​ണ്...

Read More >>
മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ കൈ ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ചു

Apr 26, 2025 11:15 AM

മകളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; അച്ഛൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം യഥാസമയം സമര്‍പ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയെന്നാണ് പരാതി....

Read More >>
Top Stories