വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ: കെ സുധാകരന്റെ മൊഴിയെടുക്കുന്നു
Apr 26, 2025 11:59 AM | By VIPIN P V

കൽപ്പറ്റ: ( www.truevisionnews.com ) വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കുന്നു.

കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുക്കുന്നത്. എൻ എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയിരുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പ്രതികരിച്ചു.

#Wayanad #DCCTreasurer #NMVijayan #suicide #KSudhakaran #statement #recorded

Next TV

Related Stories
ദാ മഴ വരുന്നു ....; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇന്ന് മഴ കനക്കും

Apr 26, 2025 05:07 PM

ദാ മഴ വരുന്നു ....; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഇന്ന് മഴ കനക്കും

മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ...

Read More >>
കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Apr 26, 2025 04:54 PM

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കണ്ണൂർ മട്ടന്നൂരിൽ മൃതദേഹം കത്തിക്കരിഞ്ഞ...

Read More >>
മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

Apr 26, 2025 02:01 PM

മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ചു; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ ചോ​റ്റാ​നി​ക്ക​ര​യി​ലേ​ക്ക്​ വ​ന്ന ഇ​രു...

Read More >>
 ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

Apr 26, 2025 01:55 PM

ബെെക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി ബാങ്ക് മാനേജർ മരിച്ചു

യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോ​ഗസ്ഥനായിരുന്നു....

Read More >>
Top Stories