മുളകുപൊടി മുഖത്തേക്ക് വിതറി, നട്ടുച്ചക്ക് ഭാര്യയുടെ വീട്ടിലെത്തി ക്രൂരത, അച്ഛനെയും അമ്മയെയും വെട്ടി യുവാവ്

മുളകുപൊടി മുഖത്തേക്ക് വിതറി, നട്ടുച്ചക്ക് ഭാര്യയുടെ വീട്ടിലെത്തി ക്രൂരത, അച്ഛനെയും അമ്മയെയും വെട്ടി യുവാവ്
Apr 21, 2025 03:41 PM | By VIPIN P V

പാലക്കാട് : (www.truevisionnews.com) കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവ൪ക്കാണ് വെട്ടേറ്റത്.

ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകൻ റിനോയ് ഒളിവിൽ പോയി.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് വിവരം.

ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു.

ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ മോളിയേയും ടെറിയേയും കണ്ടത്.

#youngman #sprinkled #chilipowder #face #brutallyattacked #wife #house #noon #killing #father #mother

Next TV

Related Stories
കൊടും ക്രൂരത .....; കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്ന് പെട്ടിയിലാക്കി പാടത്ത് ഉപേക്ഷിച്ചു; ഭാര്യ അറസ്റ്റിൽ

Apr 21, 2025 09:06 PM

കൊടും ക്രൂരത .....; കാമുകനുമായി ചേർന്നു ഭർത്താവിനെ കൊന്ന് പെട്ടിയിലാക്കി പാടത്ത് ഉപേക്ഷിച്ചു; ഭാര്യ അറസ്റ്റിൽ

കാമുകൻ റോമനും സുഹൃത്തും ചേർന്നാണു മൃതദേഹം അടങ്ങിയ പെട്ടി 60 കിലോമീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിച്ചത്....

Read More >>
കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Apr 21, 2025 08:43 PM

കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ്...

Read More >>
'വീട്ടിൽ ഞാൻ ബന്ദിയായിരുന്നു, വിഷബാധയേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; കൊല്ലപ്പെട്ട കർണാടക മുൻ ഡിജിപിയുടെ ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശം

Apr 21, 2025 07:50 PM

'വീട്ടിൽ ഞാൻ ബന്ദിയായിരുന്നു, വിഷബാധയേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; കൊല്ലപ്പെട്ട കർണാടക മുൻ ഡിജിപിയുടെ ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശം

അമ്മയും അനിയത്തിയും സ്ഥിരമായി അച്ഛനോട് വഴക്കിട്ടിരുന്നു. അച്ഛൻ കൊല്ലപ്പെടുമ്പോൾ താൻ...

Read More >>
മർദ്ദനത്തെ തുടർന്ന് മരണം; രാജീവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്

Apr 21, 2025 06:45 PM

മർദ്ദനത്തെ തുടർന്ന് മരണം; രാജീവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്

വടകര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു....

Read More >>
ഈ​സ്റ്റ​ർ ദി​ന​ത്തിലെ അരുംകൊല; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു

Apr 21, 2025 10:05 AM

ഈ​സ്റ്റ​ർ ദി​ന​ത്തിലെ അരുംകൊല; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു

അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടിൽ...

Read More >>
'ദേഹത്തേക്ക് മുളകു പൊടി വിതറി വെളിച്ചെണ്ണ ഒഴിച്ചു', ഭീഷണി തുടര്‍ന്നതോടെ കറി കത്തിയെടുത്ത് കുത്തി;  ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

Apr 21, 2025 08:41 AM

'ദേഹത്തേക്ക് മുളകു പൊടി വിതറി വെളിച്ചെണ്ണ ഒഴിച്ചു', ഭീഷണി തുടര്‍ന്നതോടെ കറി കത്തിയെടുത്ത് കുത്തി; ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോൾ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത്...

Read More >>
Top Stories