കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ

കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ
Apr 18, 2025 01:19 PM | By VIPIN P V

പൊ​ന്നാ​നി: ( www.truevisionnews.com) കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പൊ​ന്നാ​നി തേ​ക്കെ​പ്പു​റം പു​ത്ത​ൻ​പു​ര​യി​ൽ ഫൈ​സ​ൽ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 14 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. പൊ​ന്നാ​നി​യി​ൽ മു​മ്പ് ല​ഹ​രി വി​ൽ​പ​ന കേ​സു​ക​ളി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് പൊ​ലീ​സ് ക്രൈം ​സ്ക്വാ​ഡി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഫൈ​സ​ലി​നെ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി ക​വ​ചം പൊ​ന്നാ​നി എ​ന്ന പേ​രി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​ലീ​സ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തി​രൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ലീ​ൽ ക​റു​തേ​ട​ത്ത്, എ​സ്.​ഐ യാ​സീ​ർ, ജൂ​നി​യ​ർ എ​സ്.​ഐ ആ​ന​ന്ദ്, എ.​എ​സ്.​ഐ മ​ധു​സൂ​ദ​ന​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജു​കു​മാ​ർ, നാ​സ​ർ, പ്ര​ശാ​ന്ത് കു​മാ​ർ, മ​നോ​ജ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മ​രാ​യ കൃ​പേ​ഷ്, സൗ​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ ആ​രി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​ത്, എ​വി​ടെ നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

#youngman #arrested #Selling #MDMA #chickenshop

Next TV

Related Stories
ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

Apr 19, 2025 03:30 PM

ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവർ, പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി

പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ കാണാനെത്തിയവരുടെ കണ്ണുകൾ നിറച്ചു. മൃതദേഹങ്ങൾ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും...

Read More >>
സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

Apr 19, 2025 03:17 PM

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു....

Read More >>
തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച  നിലയിൽ

Apr 19, 2025 02:19 PM

തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ 30 ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ്....

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

Apr 19, 2025 02:14 PM

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ്...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 01:39 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ...

Read More >>
Top Stories