അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
Apr 18, 2025 12:51 PM | By Susmitha Surendran

കൊച്ചി : (truevisionnews.com)  കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കുണ്ടന്നൂർ സ്വദേശി സച്ചിൻ കെ ബിനു, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

സൌത്ത് റെയിൽവേ സ്റ്റേഷനിന് സമീപത്ത് വെച്ച് സച്ചിന് കഞ്ചാവ് കൈമാറുന്നതിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മരടിൽ വെച്ച് അമൽ എന്ന യുവാവിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ ഫോണിൽ നിന്നാണ് സച്ചിന്റെ വിവരങ്ങൾ ലഭിച്ചത്. സച്ചിന്റെ ഫോൺ അടക്കം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഇയാൾ ഒഡീഷ സ്വദേശിയെ ബന്ധപ്പെട്ടുവെന്ന് വ്യക്തമായി. പിന്നാലെ സച്ചിനെ നിരീക്ഷിച്ചാണ് പൊലീസ് കഞ്ചാവ് എത്തിച്ച ഒഡീഷ സ്വദേശിയിലേക്കും എത്തിയത്.


#Two #arrested #five #kilos #ganja #kochi

Next TV

Related Stories
 വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

Jun 1, 2025 11:55 AM

വല്ല കാര്യം ഉണ്ടായിരുന്നോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ പിടിയിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച ആൾ...

Read More >>
തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

Jun 1, 2025 11:25 AM

തട്ടിപ്പിൽ വിരുതൻ...! സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി അറസ്റ്റിൽ

സ്ത്രീ​ക​ളെ ഉ​പ​യോ​ഗിച്ച്​ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന പ്രതി...

Read More >>
Top Stories