പെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ

പെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ
Apr 17, 2025 07:36 PM | By Susmitha Surendran

ബ്രിസ്‌ബെയിൻ: (truevisionnews.com) പെസഹാ ആചാരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ നടന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും ഏഷ്യ പസഫിക് സഹായ മെത്രാനുമായ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമേനിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.

ബ്രിസ്‌ബെയിൻ സെന്റ് ജോർജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ നടന്ന കാൽ കഴുകൽ ശുശ്രൂഷയിൽ നിരവധി ആളുകൾ പങ്കെടുത്തു. സൺഷൈൻ കോസ്റ്റ് മുതൽ ഗോൾഡ് കോസ്റ്റ് വരെയുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് ചടങ്ങിൽ പങ്കാളികളായത്.

#Foot #washing #services #Brisbane #part #Passover #ritual

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories

Entertainment News