കുതിച്ചുയർന്ന് സ്വർണ്ണവില; വീണ്ടും 70,000 കടന്നു

  കുതിച്ചുയർന്ന് സ്വർണ്ണവില; വീണ്ടും 70,000 കടന്നു
Apr 16, 2025 10:15 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്.

ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

#Gold #prices #soared #state #today

Next TV

Related Stories
മദ്യലഹരിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

Apr 16, 2025 05:15 PM

മദ്യലഹരിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

സ്ത്രീകളെയും കുട്ടികളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാർ...

Read More >>
'അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല' - ഇ പി ജയരാജൻ

Apr 16, 2025 05:10 PM

'അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല' - ഇ പി ജയരാജൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലാണ് കെ കെ രാഗേഷിനെ ദിവ്യ...

Read More >>
പടക്കം പൊട്ടിച്ചതിനെ തുടർന്ന് വാക്കുതർക്കം, ഒടുക്കം വെട്ടും കുത്തുമായി; രണ്ട് പേർ അറസ്റ്റിൽ

Apr 16, 2025 04:44 PM

പടക്കം പൊട്ടിച്ചതിനെ തുടർന്ന് വാക്കുതർക്കം, ഒടുക്കം വെട്ടും കുത്തുമായി; രണ്ട് പേർ അറസ്റ്റിൽ

ലാലുവിനെ ഇടത് കണ്ണിനും മൂക്കിനും ഇടിക്കുകയും ഇഷ്ടിക കൊണ്ട് അടിക്കുകയും...

Read More >>
'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

Apr 16, 2025 04:14 PM

'ചൂട് ഇനിയും കൂടും, സൂക്ഷിക്കണേ...'; കോഴിക്കോട് കണ്ണൂരും ഉൾപ്പെടെ 8 ജില്ലകളിൽ മുന്നറിയിപ്പ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്...

Read More >>
നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Apr 16, 2025 04:13 PM

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം; ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കാറിൽ ബൈക്ക് തട്ടിയതിനു ശേഷമാണോ മറിഞ്ഞതെന്ന് നാട്ടുകാർ സംശയിക്കുന്നു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ...

Read More >>
Top Stories