ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം
Apr 16, 2025 08:08 AM | By Jain Rosviya

കോട്ടയം: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ വെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ണ്ണാടക സ്വദേശികളായ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിരം അപകടമേഖലയായ അട്ടിവളവിലാണ് അപകടം ഉണ്ടായത്.

#One #dead #three #critical #condition #bus #carrying #Sabarimala #pilgrims #overturns #accident

Next TV

Related Stories
ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

Apr 16, 2025 04:04 PM

ചാക്കിലും സീറ്റിന് അടിയിലും ഭദ്രമായി ഒളിപ്പിച്ചു, പക്ഷെ പരിശോധനയിൽ കുടുങ്ങി; നിരോധിത ലഹരി വസ്തുക്കളുമായി പിടിയിൽ

ചാക്കിൽ നിറച്ച അവസ്ഥയിലും, വാഹനത്തിന്റെ സീറ്റിന് അടിയിലുമായിട്ടാണ് ലഹരി വസ്തുക്കൾ...

Read More >>
മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

Apr 16, 2025 04:04 PM

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?, മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ, അന്വേഷണം

പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളും പോസ്റ്ററിൽ...

Read More >>
തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

Apr 16, 2025 03:40 PM

തൊടുപുഴയിൽ ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു

ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു....

Read More >>
വിവാദമായ തൊഴിൽ ചൂഷണം; കോഴിക്കോട് സ്വദേശിയായ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി, ഹേബിയസ് കോർപ്പസ് ഹർജിയുമായി പിതാവ്

Apr 16, 2025 03:33 PM

വിവാദമായ തൊഴിൽ ചൂഷണം; കോഴിക്കോട് സ്വദേശിയായ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി, ഹേബിയസ് കോർപ്പസ് ഹർജിയുമായി പിതാവ്

കെൽട്രോ കമ്പനിയുടെ തൃപ്പൂണിത്തുറ ശാഖയിൽ ആണ് സാരംഗ് ജോലി ചെയ്തിരുന്നത്. സാരംഗിനെ കാണാതായതിന് പിന്നിൽ കെൽട്രോ കമ്പനിക്ക് പങ്കുണ്ടെന്ന് കുടുംബം...

Read More >>
കോഴിക്കോട് പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 16, 2025 03:09 PM

കോഴിക്കോട് പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ...

Read More >>
പിജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് പൊലീസ് പിടിയിൽ

Apr 16, 2025 02:48 PM

പിജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് പൊലീസ് പിടിയിൽ

എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories