തിരുവനന്തപുരം: ( www.truevisionnews.com) നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം. ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അജിത് കുമാറാണ് മദ്യപിച്ച് വാഹനമോടിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.

അപകടമുണ്ടാക്കി കടന്നുകളഞ്ഞ അജിത് കുമാറിനേയും പഞ്ചായത്ത് മെമ്പർ ജെന്നറിനേയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി. തുടർന്ന് ഇവരെ പാറശ്ശാല പോലീസിൽ ഏൽപ്പിച്ചു
#Congress #leader #involved #drunk #driving #accident #locals #chase #him #catch #him
