ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് ഒന്നരക്കോടി; ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്

ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് ഒന്നരക്കോടി; ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്
Apr 14, 2025 09:17 AM | By Jain Rosviya

കോട്ടയം: ഹണിട്രാപ്പിൽ കുടുക്കി സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടിയ ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. കോട്ടയം മാന്നാനം സ്വദേശികളായ അർജുൻ, ഭാര്യ ധന്യ എന്നിവർക്കെതിരെ ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്.

ഇവരുടെ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസും കേസിൽ പ്രതിയാണ്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച യുവതി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടുകയായിരുന്നു.

ഒന്നരക്കോടിയിൽ 60 ലക്ഷം രൂപ പണവും ബാക്കി സ്വർണവുമാണെന്നാണ് എഫ്ഐആർ. മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. രണ്ടു വർഷമായി പ്രതികൾ പരാതിക്കാരനെ ബ്ലാക്ക് മെയിൽ ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

#Police #file #case #against #couple #friend #cheating #honeytrap

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

Jul 20, 2025 02:35 PM

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ...

Read More >>
Top Stories

//Truevisionall