കുളിക്കുന്നതിനിടയിൽ ക്വാറികുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം

കുളിക്കുന്നതിനിടയിൽ ക്വാറികുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
Apr 11, 2025 09:05 PM | By Athira V

കൽപ്പറ്റ: ( www.truevisionnews.com) അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. വൈകുനേരം 5 മണിയോടെയാണ് സംഭവം. കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Middle #aged #man #dies #after #falling #into #quarry #pond #while #bathing

Next TV

Related Stories
‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

Jul 24, 2025 08:08 AM

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര...

Read More >>
ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

Jul 24, 2025 07:47 AM

ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

തൃശ്ശൂരിൽ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി...

Read More >>
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

Jul 23, 2025 11:00 PM

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ്...

Read More >>
Top Stories

//Truevisionall