ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയില്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയില്‍
Apr 10, 2025 03:33 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ സമയം രണ്ടു പേരും നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കഴിഞ്ഞ തിങ്കഴാള്ചയാണ് ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തത്.

നേരത്തെ പ്രതികളുടെ 20 കോടിയോളം രൂപ വില വരുന്ന വസ്തു വകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ വിവധ ശാഖകള്‍ കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ തുടങ്ങിയ ശേഷം നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് കേസ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2022ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.

#Fashion #Gold #fraud #case #League #leaders #MCKamaruddin #PookoyaThanmal #ED #custody

Next TV

Related Stories
നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

Apr 18, 2025 02:31 PM

നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ...

Read More >>
ഗാർഡൻ ഫെൻസിങിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണ് അപകടം; നാല് വയസുകാരന് ദാരുണാന്ത്യം

Apr 18, 2025 01:45 PM

ഗാർഡൻ ഫെൻസിങിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണ് അപകടം; നാല് വയസുകാരന് ദാരുണാന്ത്യം

കുഞ്ഞ് കൽത്തൂണിൻ്റെ അടിയിൽ അകപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് ദൃക്സാക്ഷികൾ...

Read More >>
 വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

Apr 18, 2025 01:39 PM

വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ അകാരണമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തതായി ശോഭന പൊലീസിനോട്...

Read More >>
ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം; കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

Apr 18, 2025 01:34 PM

ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം; കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

തുടർന്ന് പെൺകുട്ടിയും ആവശ്യം ഉന്നയിച്ചതോടെ വീഡിയോ നീക്കം ചെയ്തിരുന്നതായും സയാൻ ട്രൂവിഷൻ ന്യൂസിനോട്...

Read More >>
സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യം; യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി, യു​വാ​വ് അ​റ​സ്റ്റി​ൽ

Apr 18, 2025 01:25 PM

സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യം; യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി, യു​വാ​വ് അ​റ​സ്റ്റി​ൽ

55,000 രൂ​പ​യാ​ണ് ഇ​യാ​ൾ സ്ത്രീ​യി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ്...

Read More >>
Top Stories