മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറ‌ഞ്ഞു, കോഴിക്കോട്ടെ വയോധികനെ വിർച്വൽ അറസ്റ്റിലാക്കി തട്ടിപ്പ്; 8.8 ലക്ഷം കവർന്നു

മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറ‌ഞ്ഞു, കോഴിക്കോട്ടെ വയോധികനെ വിർച്വൽ അറസ്റ്റിലാക്കി തട്ടിപ്പ്; 8.8 ലക്ഷം കവർന്നു
Apr 10, 2025 10:11 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും പണം തട്ടി. കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് പണം തട്ടിയത്.

മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത, എലത്തൂരിൽ താമസിക്കുന്ന വയോധികനിൽ നിന്നാണ് പണം തട്ടിയത്. മുംബൈയിൽ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഫോണിൽ ബന്ധപ്പെട്ടത്.

കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് എലത്തൂർ പൊലീസ് പറയുന്നു.

#virtual #arrest #fraud #kozhikode #83 #year #old #man #lost #9 #lakh #rupee

Next TV

Related Stories
തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

Apr 18, 2025 11:56 AM

തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല. ഇത് പ്രതിയിൽ നിന്നു അരൂർ പൊലീസ്...

Read More >>
വനിതാ സിപിഒ  റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

Apr 18, 2025 11:15 AM

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Apr 18, 2025 11:09 AM

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ...

Read More >>
 കണ്ണൂരിൽ  വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2025 10:51 AM

കണ്ണൂരിൽ വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഉടന്‍ തന്നെ കെട്ടറുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

Apr 18, 2025 10:32 AM

തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

മറ്റു പാർട്ടികളിൽ നിന്നു പശ്ചാത്തലം പരിശോധിക്കാതെ ഡിവൈഎഫ്ഐയിലേക്കും സിപിഎമ്മിലേക്കും പ്രവർത്തകരെ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന്...

Read More >>
Top Stories