കോടിയേരി ബാലകൃഷ്ണന്‍ വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ട്രിവാന്‍ഡ്രം റോയല്‍സിനെ സജ്ന സജീവന്‍ നയിക്കും

കോടിയേരി ബാലകൃഷ്ണന്‍ വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ട്രിവാന്‍ഡ്രം റോയല്‍സിനെ സജ്ന സജീവന്‍ നയിക്കും
Apr 9, 2025 07:43 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സജന സജീവന്‍ ആണ് ടീം ക്യാപ്റ്റന്‍.

ഏപ്രില്‍ 14 ന് രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആണ് ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ആദ്യ എതിരാളി. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുക.

ട്രിവാന്‍ഡ്രം റോയല്‍സ് ടീമംഗങ്ങള്‍: സജന സജീവന്‍ ( ക്യാപ്റ്റന്‍ ), അബിന മാർട്ടിൻ , സാന്ദ്ര എസ്, മാളവിക സാബു, നിയതി അർ മഹേഷ്, പ്രിതിക പി, വിഷ്ണുപ്രിയ, ഇഷ ഫൈസൽ, മയൂക വി നായർ, നന്ദിനി പി.ടി, റെയ്ന റോസ്, ധനുഷ, നേഹ സിവി, നേഹ ഷിനോയ്, നജ്ല സിഎംസി, സിൽ ഹ സന്തോഷ്.

ടീം കോച്ച് - അനു അശോക്‌, ടീം മാനേജര്‍ - രാജൂ മാത്യൂ

#KodiyeriBalakrishnan #Women #T20CricketTournament #SajnaSajeevan #lead #TrivandrumRoyals

Next TV

Related Stories
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
Top Stories

//Truevisionall