താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം വന്ദേഭാരത് ട്രെയിനില്‍

താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം വന്ദേഭാരത് ട്രെയിനില്‍
Apr 9, 2025 07:48 AM | By Jain Rosviya

എറണാകുളം: താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറ്റാനായി ഭക്ഷണം നിറച്ച ട്രേകള്‍ എത്തിച്ച സമയത്ത് ഇത് മറിഞ്ഞ് പ്ലാറ്റ്‌ഫോമിലേക്ക് ഭക്ഷണപ്പൊതികള്‍ വീണു. ഇങ്ങനെ വീണ പൊതികളില്‍ ചിലതില്‍ നിന്ന് ഭക്ഷണം താഴെ വീണിരുന്നു. മാത്രമല്ല മിക്ക ഭക്ഷണപ്പൊതികളും തുറന്നുപോവുകയും ചെയ്തു.

മലിനമാകാനുള്ള സാധ്യത വകവെയ്ക്കാതെ കേറ്ററിങ് ജീവനക്കാര്‍ ഭക്ഷണം വീണ്ടും ട്രേകളില്‍ നിറച്ച് ട്രെയിനില്‍ കയറ്റുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലെ ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയും ചെയ്തു. ഭക്ഷണം ബുക്ക് ചെയ്തവര്‍ക്ക് പകരമായി മറ്റൊന്ന് നല്‍കാമെന്ന് ട്രെയിനിലെ ജീവനക്കാര്‍ ഉറപ്പ് നല്‍കി.

#Attempt #distribute #food #packets #train #passengers #Incident #Vandebharat #train

Next TV

Related Stories
സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

Apr 17, 2025 09:47 PM

സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നിതീഷ് പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായി...

Read More >>
ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

Apr 17, 2025 09:40 PM

ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ...

Read More >>
ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത്​ പിഴ ചുമത്തേണ്ട -ഉദ്യോഗസ്ഥർക്ക്​ കർശന നിർദേശം

Apr 17, 2025 09:09 PM

ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത്​ പിഴ ചുമത്തേണ്ട -ഉദ്യോഗസ്ഥർക്ക്​ കർശന നിർദേശം

കാറുകൾക്കും മറ്റും മുകളിൽ റൂഫ്​ ലഗേജ്​ കാരിയർ സ്ഥാപിച്ചത്​ അനധികൃത രൂപമാറ്റമായി കണ്ട്​ പിഴചുമത്തുന്ന പ്രവണതയും...

Read More >>
രഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ പിടിയിൽ

Apr 17, 2025 08:50 PM

രഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തതിന് അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ പിടിയിൽ

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷിയില്‍ നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു

Apr 17, 2025 08:37 PM

കോഴിക്കോട് പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു

പേരാമ്പ്ര എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ...

Read More >>
Top Stories