നൊമ്പരമായി കാർത്തിക: നാദാപുരം തൂണേരിയിൽ തീ കൊളുത്തി മരിച്ച വിദ്യാർത്ഥിനിക്ക് വിട ചൊല്ലി ജന്മനാട്

നൊമ്പരമായി കാർത്തിക: നാദാപുരം തൂണേരിയിൽ തീ കൊളുത്തി മരിച്ച വിദ്യാർത്ഥിനിക്ക് വിട ചൊല്ലി ജന്മനാട്
Apr 8, 2025 07:48 PM | By VIPIN P V

നാദാപുരം (കോഴിക്കോട്): (www.truevisionnews.com) ഉറ്റവർക്കും ഉടയവർക്കും ഉൾക്കൊള്ളാനാവാതെ കാർത്തികയുടെ മരണംതൂണേരിയിൽ തീ കൊളുത്തി മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 5.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

തൂണേരി ടൗണിനടുത്തെ കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ മുകളിലത്തെ മുറിയിൽ തീക്കൊളുത്തിയ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.

ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബി എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാർത്തിക.

പെൺകുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു കാർത്തിക. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

അച്ഛൻ : സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ : ശോഭ വള്ള്യാട് . സഹോദരി: ദേവിക (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി).

#Karthika #Hometown #bids #farewell #student #who #died #Nadapuram #Thuneri #fire

Next TV

Related Stories
'ഒരതിജീവനം ഇനി ഉണ്ടാവുമോ'; 46-കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി, മുറിയില്‍ ആത്മഹത്യാ കുറിപ്പ്

Apr 17, 2025 11:03 AM

'ഒരതിജീവനം ഇനി ഉണ്ടാവുമോ'; 46-കാരൻ ഭാര്യയെ കൊന്ന് ജീവനൊടുക്കി, മുറിയില്‍ ആത്മഹത്യാ കുറിപ്പ്

തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്തു. വെടിയൊച്ച കേട്ട് കുട്ടികള്‍ റൂമിലേക്ക് ഓടിയെത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

Read More >>
‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി നൽകി മകൻ

Apr 17, 2025 08:55 AM

‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി നൽകി മകൻ

പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്....

Read More >>
വൃദ്ധയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത 14-കാരൻ പിടിയിൽ

Apr 16, 2025 10:26 PM

വൃദ്ധയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്ത 14-കാരൻ പിടിയിൽ

കമലാദേവി തന്നെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നും മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെയാണ് കൃത്യം ചെയ്തതെന്നും ആൺകുട്ടി പൊലീസിന് മൊഴി...

Read More >>
പത്തുവയസ്സുകാരിയായ ഭാര്യാസഹോദരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച 24കാരൻ പൊലീസ് പിടിയിൽ

Apr 16, 2025 09:04 PM

പത്തുവയസ്സുകാരിയായ ഭാര്യാസഹോദരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച 24കാരൻ പൊലീസ് പിടിയിൽ

മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ശനിയാഴ്ചയാണ് വീട്ടിൽ നിന്ന്...

Read More >>
'3 ദിവസം സിസിടിവി ദൃശ്യങ്ങളിൽ തിരഞ്ഞു, ഒടുവിൽ കണ്ടു, യൂട്യൂബറായ ഭാര്യ യുവാവിനെ കൊന്നത് വിശദീകരിച്ച് പൊലീസ്

Apr 16, 2025 07:57 PM

'3 ദിവസം സിസിടിവി ദൃശ്യങ്ങളിൽ തിരഞ്ഞു, ഒടുവിൽ കണ്ടു, യൂട്യൂബറായ ഭാര്യ യുവാവിനെ കൊന്നത് വിശദീകരിച്ച് പൊലീസ്

ഡ്രൈവറായ പ്രവീൺ 2017ലാണ് രവീണയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആറ് വയസുള്ള മകനും...

Read More >>
ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലേറും, പ്രകോപനപര മുദ്രാവാക്യവും; ബിജെപി നേതാവിനെതിരെ കേസ്

Apr 16, 2025 07:46 PM

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മുസ്‍ലിം പള്ളിക്കു നേരെ കല്ലേറും, പ്രകോപനപര മുദ്രാവാക്യവും; ബിജെപി നേതാവിനെതിരെ കേസ്

വൻ പൊലീസ് സംഘമെത്തിയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി മസ്ജിദിന് മുന്നിൽ തടിച്ചൂകൂടിയ ജനങ്ങളെ...

Read More >>
Top Stories