പത്തനംതിട്ട: (truevisionnews.com) കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനെയും പെൺസുഹൃത്തിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കുമളി സ്വദേശി രാകേഷും പെൺസുഹൃത്തുമാണ് വിഷം കഴിച്ചത്.

കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും ആരോഗ്യനില ഗുരുതരമല്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#Temporary #medical #college #employee #girlfriend #found #dead #after #consuming #poison
