ആശ്വാസം; കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും കണ്ടെത്തി

ആശ്വാസം; കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും കണ്ടെത്തി
Apr 7, 2025 10:39 PM | By VIPIN P V

കുറ്റ്യാടി (കോഴിക്കോട്): (www.truevisionnews.com) കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും വടകരയിൽ നിന്നും കണ്ടെത്തി. ഊരത്ത് സ്വദേശിനി അഞ്ജന(30), മക്കളായ അലംകൃത(2), അലൻ(1) എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

സൗന്ദര്യപിണക്കത്തെ തുടർന്നാണ് ഇവർ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറയുന്നു. കല്ലാച്ചി കോടതിയിൽ ഹാജരാക്കിയ ഇവരെ ഭർത്താവിനൊപ്പം വിട്ടയച്ചു.

രാവിലെ മുതൽ കാണാതായ ഇവരെ ഏറെ സമയം കഴിഞ്ഞും വീട്ടിലെത്താതിനെ തുടർന്ന് അഞ്ജനയുടെ ബന്ധുക്കൾ കുറ്റ്യാടി പോലിസിൽ പരാതി നൽകിയിരുന്നു. 

മൂവരും കുറ്റ്യാടിയിൽ നിന്നും വടകര ഭഗത്തേക്ക് പോയതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

#Relief #Missing #woman #two #children #found #Kuttiadi #Kozhikode

Next TV

Related Stories
കണ്ടുനിന്നവരെല്ലാം നടുങ്ങി, കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

Apr 8, 2025 01:26 PM

കണ്ടുനിന്നവരെല്ലാം നടുങ്ങി, കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

പുറത്തെത്തിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ്...

Read More >>
'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം': രൂക്ഷമായ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ്

Apr 8, 2025 01:16 PM

'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം': രൂക്ഷമായ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ്

ഈ യുഎ 16 പ്ലസ് എന്ന റേറ്റിങ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹം എന്തിനാണ് കൊച്ചുമകനെ കൊണ്ടുപോയത് എന്ന് ശ്രീലേഖ...

Read More >>
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

Apr 8, 2025 12:47 PM

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തില്‍ പേട്ട പൊലീസിൽ പരാതി...

Read More >>
ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശികൾക്ക് പരിക്ക്

Apr 8, 2025 12:41 PM

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശികൾക്ക് പരിക്ക്

ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു...

Read More >>
ബന്ധു വീട്ടിൽ പോയി മടങ്ങും വഴി അപകടം; ബുള്ളറ്റും കാറുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു

Apr 8, 2025 12:27 PM

ബന്ധു വീട്ടിൽ പോയി മടങ്ങും വഴി അപകടം; ബുള്ളറ്റും കാറുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു

ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്....

Read More >>
വീട്ടിലെ പ്രസവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

Apr 8, 2025 11:45 AM

വീട്ടിലെ പ്രസവം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

ശാസ്ത്രീയവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാവുന്ന കാലത്ത് വീടുകളിൽ പ്രസവം നടത്തുന്നത് അങ്ങേയറ്റത്തെ അജ്ഞതയും അറിവില്ലായ്മയുമാണ്....

Read More >>
Top Stories