മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു
Apr 6, 2025 10:43 AM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് മരിച്ചത്.

അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

#Woman #who #birth #home #Malappuram #dies #death #fifth #delivery

Next TV

Related Stories
കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 9, 2025 10:41 PM

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ മലക്കം മറിയാതിരുന്നതിനാലും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാലുമാണ് കാറിലുണ്ടായിരുന്നവര്‍ക്ക്...

Read More >>
പൂരത്തിനിടെ അപകടം; കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

Apr 9, 2025 10:40 PM

പൂരത്തിനിടെ അപകടം; കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

പൂരത്തിന്‍റെ സമാപന സമയത്ത് പൊട്ടിക്കാനായി കതിനകൾ കൂട്ടത്തോടെ നിറച്ചുവെച്ചിരിക്കുന്നതിനിടെയാണ് തീ...

Read More >>
കണ്ണൂരിൽ  ബിജെപി പുനഃസ്‌ഥാപിച്ച കൊടിമരം  വീണ്ടും നീക്കി പോലീസ്; മറുപടിയായി അശ്ലീല മുദ്രാവാക്യം, 40 ബിജെപി പ്രവർത്തകർക്കെതിരെ കേസ്

Apr 9, 2025 09:53 PM

കണ്ണൂരിൽ ബിജെപി പുനഃസ്‌ഥാപിച്ച കൊടിമരം വീണ്ടും നീക്കി പോലീസ്; മറുപടിയായി അശ്ലീല മുദ്രാവാക്യം, 40 ബിജെപി പ്രവർത്തകർക്കെതിരെ കേസ്

സംഭവത്തിൽ ബിജെപി സംസ്‌ഥാന സെക്രട്ടറി കെ. രഞ്ജിത്ത് അടക്കം കണ്ടാലറിയാവുന്ന 40 ബിജെപി പ്രവർത്തകർക്കെതിരെ കണ്ണപുരം പൊലീസ്...

Read More >>
'ജി... മാഫ് കീജിയെ, ഞാൻ പഠിച്ച മെഡിക്കൽ സയൻസിൽ ഈ സൂക്കേടിന് മരുന്നില്ല'; കെ. സുരേന്ദ്രന്‍റെ വിദ്വേഷ പരാമർശനത്തിനെതിരെ ഫേസ്ബുക് പോസ്റ്റുമായ് ഡോ. ഷിംന അസീസ്

Apr 9, 2025 09:44 PM

'ജി... മാഫ് കീജിയെ, ഞാൻ പഠിച്ച മെഡിക്കൽ സയൻസിൽ ഈ സൂക്കേടിന് മരുന്നില്ല'; കെ. സുരേന്ദ്രന്‍റെ വിദ്വേഷ പരാമർശനത്തിനെതിരെ ഫേസ്ബുക് പോസ്റ്റുമായ് ഡോ. ഷിംന അസീസ്

ആനക്ക് പരിക്ക് പറ്റിയത് പാലക്കാട് ജില്ലയിൽ നിന്നായിരുന്നു. അങ്ങനെ നാട്ടുകാരുടെ മൊത്തം തെറി ഒരു കാര്യോമില്ലാതെ കേൾക്കാൻ ഞങ്ങളെ ഇവിടെ ഇതിനായി...

Read More >>
കുങ്ഫു പരിശീലനത്തിനിടെ  16കാരനെ  ലൈംഗികചൂഷണത്തിനിരയാക്കി; പരിശീലകൻ അറസ്റ്റിൽ

Apr 9, 2025 09:36 PM

കുങ്ഫു പരിശീലനത്തിനിടെ 16കാരനെ ലൈംഗികചൂഷണത്തിനിരയാക്കി; പരിശീലകൻ അറസ്റ്റിൽ

സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം...

Read More >>
Top Stories