ആലുവയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍

ആലുവയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍
Apr 5, 2025 08:50 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) ആലുവയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍. ആലുവ കമ്പനിപ്പടി തുരപ്പ് ഭാഗത്ത് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

40 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

#Youth #dies #hit #train #Aluva

Next TV

Related Stories
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Apr 6, 2025 12:04 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
കൊലപ്പെടുത്താൻ ഉദ്ദേശത്തോടെ തന്നെ, കോഴിക്കോട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ‌

Apr 6, 2025 12:03 AM

കൊലപ്പെടുത്താൻ ഉദ്ദേശത്തോടെ തന്നെ, കോഴിക്കോട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ‌

മകനെ കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയായിരുന്നു ജാഫർ ആക്രമിച്ചതെന്ന് പൊലീസ്...

Read More >>
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്

Apr 5, 2025 11:55 PM

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്

ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ്റെ പരാതിയിൽ കസബ പൊലീസ്...

Read More >>
ഒടുവിൽ ട്വിസ്റ്റ്! 'നടന്നത് തൊഴിൽ പീഡനമല്ല, ദ്യശ്യങ്ങൾക്ക് പിന്നിൽ കമ്പനിയുടെ പഴയ മാനേജർ'; വീഡിയോ പ്രതികരണവുമായി യുവാവ്

Apr 5, 2025 09:32 PM

ഒടുവിൽ ട്വിസ്റ്റ്! 'നടന്നത് തൊഴിൽ പീഡനമല്ല, ദ്യശ്യങ്ങൾക്ക് പിന്നിൽ കമ്പനിയുടെ പഴയ മാനേജർ'; വീഡിയോ പ്രതികരണവുമായി യുവാവ്

കമ്പനി കൃത്യമായി ശമ്പളം തരാറുണ്ടെന്നും തൊഴിൽ പീഡനം സ്ഥാപനം നടത്തിയിട്ടില്ലായെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസിനും തൊഴിൽ വകുപ്പിനും യുവാവ്...

Read More >>
ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന ആരോപണം; കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി ആര്‍ ചന്ദ്രശേഖരൻ

Apr 5, 2025 09:27 PM

ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന ആരോപണം; കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി ആര്‍ ചന്ദ്രശേഖരൻ

അങ്കണവാടി ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്ന അതേ മാതൃകയായതുകൊണ്ടാണ് കമ്മീഷനെ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചത്....

Read More >>
Top Stories