തിരുവനന്തപുരം: (www.truevisionnews.com) ഉള്ളൂർ മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു.

റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ലോറി ഇടിച്ചു തെറിപ്പിച്ചത്. പിന്നാലെ ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്ത ശേഷം മറ്റ് രണ്ടു വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞു. പണി നടന്നുകൊണ്ടിരുന്ന റോഡിലെ കുഴിയിലേക്കാണ് ലോറി മറിഞ്ഞത്.
ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം.
#lorry #lost #control #several #vehicles #road #crashed #electricity #pole #causing #ditch
