അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്
Apr 5, 2025 11:55 PM | By Athira V

കോഴിക്കോട്: പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ക്രൈംബ്രാഞ്ചിലെ ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

പൂതേരി പൊലീസ് കോട്ടേഴ്‌സിനു സമീപത്തു ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് സംഭവം. നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ അസഭ്യം പറയുകയായിരുന്നു.

ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ്റെ പരാതിയിൽ കസബ പൊലീസ് കേസെടുത്തു. പ്രതി ഫൈസൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

#policeman #injured #after #being #hit #head #with #stone #kozhikode

Next TV

Related Stories
ഓൺലൈൻ ട്രേഡിങിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ കൂടി പിടിയിൽ

Apr 6, 2025 07:47 PM

ഓൺലൈൻ ട്രേഡിങിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ കൂടി പിടിയിൽ

അവർക്ക് ചെറിയ തുക കമീഷനായി നൽകി അവരെക്കൊണ്ട് തന്നെ പണം പിൻവലിപ്പിക്കുകയാണ്‌ തട്ടിപ്പ്‌...

Read More >>
മാതാപിതാക്കൾ ഉപേക്ഷിച്ച അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ

Apr 6, 2025 07:30 PM

മാതാപിതാക്കൾ ഉപേക്ഷിച്ച അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ

പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി...

Read More >>
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി,പോസ്റ്റ്മോർട്ടം നാളെ നടക്കും

Apr 6, 2025 07:26 PM

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി,പോസ്റ്റ്മോർട്ടം നാളെ നടക്കും

സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്....

Read More >>
'തെറ്റ് കണ്ടാൽ കമ്പനി പൂട്ടിക്കുന്നതിൽ ഒരു മടിയുമില്ല, വിശദമായ അന്വേഷണമുണ്ടാവും' - വി ശിവൻകുട്ടി

Apr 6, 2025 05:23 PM

'തെറ്റ് കണ്ടാൽ കമ്പനി പൂട്ടിക്കുന്നതിൽ ഒരു മടിയുമില്ല, വിശദമായ അന്വേഷണമുണ്ടാവും' - വി ശിവൻകുട്ടി

പരാതി ലഭിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പൊലീസ് പരിശോധന...

Read More >>
കഠിനംകുളത്ത് ബെെക്ക് മതിലിൽ ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

Apr 6, 2025 05:19 PM

കഠിനംകുളത്ത് ബെെക്ക് മതിലിൽ ഇടിച്ചുകയറി അപകടം; യുവാവിന് ദാരുണാന്ത്യം

. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്...

Read More >>
Top Stories