കോഴിക്കോട് മകനെ കത്തികൊണ്ട് കുത്തി പിതാവ്, അക്രമം കുടുംബപ്രശ്‌നത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ

കോഴിക്കോട് മകനെ കത്തികൊണ്ട് കുത്തി പിതാവ്, അക്രമം കുടുംബപ്രശ്‌നത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ
Apr 5, 2025 08:59 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) എലത്തൂരില്‍ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പുതിയങ്ങാടി അത്താണിക്കല്‍ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫര്‍ ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ ജംഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ജാഫര്‍ മകനെ ആക്രമിച്ചത്.

#Father #stabs #son #with #knife #Kozhikode #violence #erupts #during #argument #over #family #issue

Next TV

Related Stories
കുടയെടുക്കാൻ മറക്കല്ലേ..!  ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Apr 6, 2025 03:17 PM

കുടയെടുക്കാൻ മറക്കല്ലേ..! ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ...

Read More >>
കറുത്ത പൊന്നിനും തിളക്കം; കുരുമുളക് വിലയിൽ വൻ കുതിപ്പ്

Apr 6, 2025 03:13 PM

കറുത്ത പൊന്നിനും തിളക്കം; കുരുമുളക് വിലയിൽ വൻ കുതിപ്പ്

കർണാടകയിൽ ചില ഭാഗങ്ങളിൽ കയറ്റുമതി ഗുണനിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപയോളം...

Read More >>
അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44-കാരൻ പിടിയിൽ

Apr 6, 2025 03:07 PM

അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44-കാരൻ പിടിയിൽ

പ്രതിക്കെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ് കേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു....

Read More >>
ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, 50-കാരൻ അറസ്റ്റിൽ

Apr 6, 2025 03:02 PM

ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, 50-കാരൻ അറസ്റ്റിൽ

പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
കോഴിക്കോട് വടകര മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ; പിന്നിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ?

Apr 6, 2025 02:14 PM

കോഴിക്കോട് വടകര മിനി എംസിഎഫ് തീവെച്ച് നശിപ്പിച്ച നിലയിൽ; പിന്നിൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ ?

മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസിൽ പരാതി...

Read More >>
നാദാപുരത്തെ പീഡനപരാതിയിൽ ഒത്തുകളി; പ്രധാനാധ്യാപികയ്ക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ പോക്സോ കോടതി

Apr 6, 2025 01:59 PM

നാദാപുരത്തെ പീഡനപരാതിയിൽ ഒത്തുകളി; പ്രധാനാധ്യാപികയ്ക്കും ഉപവിദ്യാഭ്യാസ ഓഫീസർക്കുമെതിരെ കേസെടുക്കാന്‍ പോക്സോ കോടതി

ഭരണാനുകൂല അധ്യാപക സംഘടനാ പ്രവർത്തകന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും ഒത്തുകളിച്ചത്. കേസില്‍ നിർണായമായത് ലൈംഗികാതിക്രമം...

Read More >>
Top Stories