മഴ ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

 മഴ ശക്തമാകുന്നു;  ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Apr 4, 2025 02:46 PM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ നാല് ജില്ലകളിലും മറ്റന്നാൾ രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലേ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

#yellow #alert #declared #four #districts #state #today.

Next TV

Related Stories
‘വായ്പാ തിരിച്ചടവ് മുടങ്ങി, പിന്നാലെ ഭീഷണി, സജീവിനെ അസഭ്യം പറഞ്ഞു’; കൂട്ട ആത്മഹത്യയിൽ ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണം

Apr 10, 2025 09:33 PM

‘വായ്പാ തിരിച്ചടവ് മുടങ്ങി, പിന്നാലെ ഭീഷണി, സജീവിനെ അസഭ്യം പറഞ്ഞു’; കൂട്ട ആത്മഹത്യയിൽ ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണം

രണ്ടു മാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്റെ പിതാവ് മോഹനൻ...

Read More >>
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ പരാതി നൽകി, ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു

Apr 10, 2025 08:13 PM

മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ പരാതി നൽകി, ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു

പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നതിനിടെയാണ്...

Read More >>
'രാജ്യത്തേറ്റവും മികച്ചത് കേരള പൊലീസ്, ചില ദുഷ്പ്രവണതകള്‍ പൊലീസിലേയ്ക്കും കടന്നുവന്നേക്കാം' -മുഖ്യമന്ത്രി

Apr 10, 2025 08:02 PM

'രാജ്യത്തേറ്റവും മികച്ചത് കേരള പൊലീസ്, ചില ദുഷ്പ്രവണതകള്‍ പൊലീസിലേയ്ക്കും കടന്നുവന്നേക്കാം' -മുഖ്യമന്ത്രി

പൊലീസിങ്ങിന്‍റെ ഭാഗമായുള്ള വിവിധ മേഖലകളില്‍ മികവ് കാട്ടാന്‍ കേരള പൊലീസിന് ആയിട്ടുണ്ടെന്നും അദ്ദേഹം...

Read More >>
Top Stories