ഭർത്താവിനെ സംശയം, വാട്സ്ആപ്പ് ഹാക്ക് ചെയ്ത് യുവതി; ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനവിവരങ്ങൾ പുറത്ത്

ഭർത്താവിനെ സംശയം, വാട്സ്ആപ്പ് ഹാക്ക് ചെയ്ത് യുവതി; ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനവിവരങ്ങൾ പുറത്ത്
Apr 1, 2025 08:34 PM | By VIPIN P V

നാഗ്പൂർ: (www.truevisionnews.com) ഭര്‍ത്താവിൽ ഉണ്ടായ സംശയത്തെ തുടർന്ന് വാട്സ്ആപ്പ് ഹാക്ക് ചെയ്തപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭര്‍ത്താവ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തി.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വ്യാജപേരുകൾ ഉപയോഗിച്ച് സ്ത്രീകളെ വശീകരിക്കുകയും അവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവിന്‍റെ വാട്സ് ആപ്പ് ഹാക്ക് ചെയ്തപ്പോഴാണ് ഗുരുതരമായ ഈ സത്യങ്ങൾ യുവതി മനസിലാക്കിയത്.

കൂടാതെ, ഇയാൾ പലപ്പോഴും ഭർത്താവ് പലപ്പോഴും പ്രകൃതിവിരുദ്ധ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും അശ്ലീല പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി ആരോപിച്ചു.

നാഗ്പൂരിൽ പാൻ ഷോപ്പ് നടത്തിയിരുന്ന പ്രതി നഗരത്തിന്‍റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ വെച്ച് സ്ത്രീകളെ കാണാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നിയ യുവതി ചില സ്ത്രീകളുമായി നേരിട്ട് ബന്ധപ്പെടുകയും അവരെ പരാതി നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തു.

ഒടുവിൽ, 19 വയസ്സുള്ള ഒരു യുവതിയും ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതിയുമായി മുന്നോട്ട് വന്നു. ഇതേ തുടർന്ന്, നാഗ്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കൂടുതൽ സ്ത്രീകളും പരാതിയുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിത (B.N.S) പ്രകാരം ബലാത്സംഗം, വ്യക്തിത്വം മറച്ചുവെക്കൽ, ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ എന്നിവയ്ക്കു കേസെടുത്തിട്ടുണ്ട്.

#Woman #suspects #husband #hacks #WhatsApp #Shocking #details #sexualharassment #revealed

Next TV

Related Stories
മരിക്കുംമുൻപ് പിസ്സ ഓർഡർ ചെയ്തു, ഭക്ഷണം ഉണ്ടാക്കി; 18-കാരിയുടെ മരണത്തിൽ യുവാവിനെതിരേ കുടുംബം

Apr 3, 2025 09:55 PM

മരിക്കുംമുൻപ് പിസ്സ ഓർഡർ ചെയ്തു, ഭക്ഷണം ഉണ്ടാക്കി; 18-കാരിയുടെ മരണത്തിൽ യുവാവിനെതിരേ കുടുംബം

രണ്ടുവര്‍ഷം മുന്‍പ് പ്രീതിയുടെ കുടുംബം ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഗ്രാമത്തിലേക്ക്...

Read More >>
ഭാര്യ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു, തന്നെയും മകളെയും കൊല്ലാൻ നോക്കി, ആരോപണവുമായി യുവാവ്

Apr 3, 2025 09:16 PM

ഭാര്യ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു, തന്നെയും മകളെയും കൊല്ലാൻ നോക്കി, ആരോപണവുമായി യുവാവ്

വിവാഹം കഴിഞ്ഞ ശേഷമാണ് ആ ഞെട്ടിക്കുന്ന സത്യം താൻ അറിഞ്ഞത്, അവൾ ഇതിന് മുമ്പ് ഏഴ് തവണ വിവാഹം...

Read More >>
ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതി​യെ ​ബസിൽ ലൈംഗികമായി പീഡിപ്പിച്ചു; ഡ്രൈവറും കണ്ടക്ടറും ഏജന്റും അറസ്റ്റിൽ

Apr 3, 2025 07:32 PM

ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതി​യെ ​ബസിൽ ലൈംഗികമായി പീഡിപ്പിച്ചു; ഡ്രൈവറും കണ്ടക്ടറും ഏജന്റും അറസ്റ്റിൽ

ബസ് നിർത്തിയിട്ട് മൂന്ന് പേർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം സ്ത്രീ...

Read More >>
'വഖഫ്, മുനമ്പം, എംപുരാൻ, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'; രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും

Apr 3, 2025 06:00 PM

'വഖഫ്, മുനമ്പം, എംപുരാൻ, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'; രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും

ബി ജെ പിയെ താറടിക്കാനാണ് ശ്രമം നടത്തുന്നതെന്നും മുനമ്പം ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും കേന്ദ്രമന്ത്രി...

Read More >>
വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

Apr 3, 2025 03:49 PM

വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

ഇന്നലെ 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ...

Read More >>
'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

Apr 3, 2025 03:35 PM

'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്....

Read More >>
Top Stories

Entertainment News